താഴെ പറയുന്ന പ്രസ്താവനകൾ ഏത് ശാസനവുമായി ബന്ധപ്പെട്ടതാണ് എന്ന് തിരിച്ചറിയുക ?
- ചേര രാജാക്കന്മാരുടേതായി കേരളത്തിൽ നിന്നും കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം
- കുലശേഖര പെരുമാൾമാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ശാസനം
- കേരളത്തിൽ നിന്നും കണ്ടെടുത്ത പല ശാസനങ്ങളും ' സ്വസ്തിശ്രീ ' എന്ന് ആരംഭിക്കുമ്പോൾ , ' നമഃശിവായ ' എന്ന് ഗ്രന്ഥാക്ഷരത്തിൽ എഴുതി ഈ ശാസനം ആരംഭിക്കുന്നു
- റോമ സാമ്രാജ്യവുമായി കേരളത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവായി ' ദീനാരിയസ് ' എന്ന നാണയത്തെക്കുറിച്ച് ഈ ശാസനത്തിൽ പരാമർശിക്കുന്നു
Aവാഴപ്പള്ളി ശാസനം
Bമാമ്പള്ളി ശാസനം
Cചോക്കൂർ ശാസനം
Dപാലിയം ശാസനം