App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേർത്തത് ?

1 . ടൈപ്പ്  1 പ്രമേഹം - സെല്ലുകൾ ഇൻസുലിനോട് സംവേദന ക്ഷമതയില്ലാത്ത ഒരു ജീവിത ശൈലി രോഗം 

2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം 

3 . മൾട്ടിപ്പിൾ സ്ക്ലിറോസിസ് -അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിൻ കുറവുള്ള രോഗം

A1 ഉം 2 ഉം മാത്രം

B3 മാത്രം

C1 ഉം 3 ഉം മാത്രം

Dമുകളിൽ ഉള്ളവയെല്ലാം

Answer:

A. 1 ഉം 2 ഉം മാത്രം

Read Explanation:

ടൈപ്പ് 1 പ്രമേഹം:

  • ഡയബറ്റിസ് മെലിറ്റസ് ടൈപ്പ് 1 എന്നും അറിയപ്പെടുന്നു
  • പാൻക്രിയാസ് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
  • ഇത് മൂത്രത്തിലും രക്തത്തിലും ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.


SARS:

SARS, ഒരു പകർച്ചവ്യാധിയും മാരകമായ ശ്വാസകോശ സംബന്ധമായ അസുഖവുമാണ്.

മൾട്ടിപ്പിൾ സ്ക്ലിറോസിസ്:

  • നാഡീവ്യവസ്ഥയുടെ ഗുരുതരമായ ഒരു തകരാറാണ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്.
  • ഈ രോഗാവസ്ഥയിൽ ഞരമ്പുകളുടെ ഇൻസുലേറ്റിംഗ് കവർ നശിക്കുന്നു.

Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഒരു ബാക്ടീരിയൽ രോഗം അല്ലാത്തത് ഏത് ?
Which disease spreads through the contact with soil?
EBOLA is a _________
' ക്രഷിങ്ങ് ദി കർവ് ' (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ ആദ്യത്തെ വാനരവസൂരി മരണം നടന്നത് എവിടെയാണ് ?