App Logo

No.1 PSC Learning App

1M+ Downloads

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗമം - സുഗമം

  2. ദുഷ്ടത - ശിഷ്ട്ത 

  3. നിന്ദ - ഉപമി 

  4. വാച്യം - ആംഗ്യം 

A1 , 2 , 4

B2 , 3 , 4

C1 , 2 , 4

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 4

Read Explanation:

  • ദുർഗമം x സുഗമം

  • ദുഷ്ടത x ശിഷ്ട്ത 

  • നിന്ദ x സ്തുതി

  • വാച്യം x ആംഗ്യം 


Related Questions:

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി
വിരളം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ശരിയായ വിപരീതപദം ഏത് ? ശാന്തം :
വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
ആസ്തി വിപരീതം കണ്ടെത്തുക ?