സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.'സംഗീതജ്ഞരിലെ രാജാവ് ','രാജാക്കന്മാരിലെ സംഗീതജ്ഞൻ' എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് സ്വാതിതിരുനാൾ ആണ്'.
2.കൊച്ചി രാജാവായ കേരളവർമ്മയും സ്വാതിതിരുനാളും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി.
3.പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച് നീതിന്യായ ഭരണത്തെ പരിഷ്കരിച്ച രാജാവാണ് സ്വാതിതിരുനാൾ.
A1,2,3
B2 മാത്രം.
C1 മാത്രം.
D3 മാത്രം.