Challenger App

No.1 PSC Learning App

1M+ Downloads

.....ഈ ക്രമത്തിൽ തുടർന്നാൽ അഞ്ചാമത്തെ ചിത്രത്തിൽ എത്ര വരകൾ കാണും ?


A7

B16

C15

D13

Answer:

B. 16

Read Explanation:

ആദ്യത്തെ ചിത്രത്തിൽ 4 വരകൾ ഉണ്ട് .രണ്ടാമത്തെ ചിത്രത്തിൽ 7 വരകളും മൂന്നാമത്തെ ചിത്രത്തിൽ 10 വരകളും ഉള്ളത് അതായത് വരകളുടെ എണ്ണം 4, 7, 10, .... നാലിൽ തുടങ്ങി പൊതുവ്യത്യാസം 3 വരുന്ന സമാന്തരശ്രേണിയാണ് അതിനാൽ അടുത്ത പദം = 10 + 3 = 13 ആണ് അഞ്ചാമത്തെ ചിത്രത്തിൽ 16 വരകൾ ഉണ്ടാകും


Related Questions:

If P = 16 and TAP = 37, then CUP = ?
ക്രമമായി പൂരിപ്പിക്കുക : 2,5,8, ----
ചുവടെ കൊടുത്തിരിക്കുന്ന സംഖ്യാശ്രണിയുടെ വിട്ടുപോയ സംഖ്യ ഏത്?5, 12, 31, 68,.....
Which is the next term in the series 165, 195, 255, 285, 345, ?
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 4, 11, 31, 65, 193, ?