Challenger App

No.1 PSC Learning App

1M+ Downloads
P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല.എന്നാൽ Pയും Q വും തമ്മിലുള്ള ബന്ധം ?

Aമകൻ

Bസഹോദരൻ

Cസഹോദരി

Dമകൾ

Answer:

D. മകൾ

Read Explanation:

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല അതിനാൽ Q, P യുടെ മകൾ ആണ്


Related Questions:

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. “ഇതു എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് . ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ?
ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
രാഹുലിനെ നോക്കി നിഖിത പറഞ്ഞു , ' അയാളുടെ അച്ഛൻ എന്റെ അമ്മയുടെ സഹോദരനാണ്. എന്റെ അമ്മയുടെ പേര് സുമിത എന്നാണ് ', എങ്കിൽ സുമിതയുടെ ആരാണ് രാഹുൽ ?
ആനന്ദിന്റെ അച്ഛന്റെ സഹോദരിമാരാണ് രാഖിയും രേണുവും രാഖിയുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയാണ് നിഷ. എങ്കിൽ ആനന്ദും നിഷയും തമ്മിലുള്ള ബന്ധം
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി, രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെആരാണ് ?