Challenger App

No.1 PSC Learning App

1M+ Downloads
P,Q,R,S എന്നിവ ഒരേ ബിന്ദുവിൽ നിന്ന് ഒരു വൃത്താകൃതിയുള്ള പാതയിൽ അതേ ദിശയിൽ ഒരു കിലോമീറ്റർ ചുറ്റളവുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും നടക്കാൻ ആരംഭിക്കുന്നു P മണിക്കൂറിൽ 5 കിലോമീറ്റർ Q മണിക്കൂറിൽ 4 കിലോമീറ്റർ R മണിക്കൂറിൽ 7 കിലോമീറ്റർ S മണിക്കൂർ 11 കിലോമീറ്റർ നടക്കുന്നു.സ്റ്റാർട്ടിങ് പോയിന്റിൽ നാലുപേരും വീണ്ടും കണ്ടുമുട്ടാൻ എത്ര സമയമെടുക്കും

A3

B2

C1

D4

Answer:

C. 1

Read Explanation:

P,QRS എന്നിവർ ഒരു പോയിന്റിൽ നിന്ന് യാത്ര ആരംഭിച്ചു P ഒരു മണിക്കൂറിൽ 5 കിലോമീറ്റർ സഞ്ചരിക്കും ഒരു മണിക്കൂറിൽ Q മണിക്കൂറിൽ 4 കിലോമീറ്റർ R മണിക്കൂറിൽ 7 കിലോമീറ്റർ S മണിക്കൂർ 11 കിലോമീറ്റർ നടക്കുന്നു. അതായത് ഒരു മണിക്കൂറിനു ശേഷം ഇവർ നാലുപേരും വ്യത്യസ്ത ദൂരം സഞ്ചരിച്ച് വീണ്ടും കണ്ടുമുട്ടും


Related Questions:

Kiran walks 5 km towards east and then turns left and walks 6 km again he turns right and walks 9 km finally he turns to his right and walk 6 km. How far is he from the starting point ?
Sujlam started from a point facing towards the west, turned left and walked for 10 m, then turned right and walked for 12 m, then turned left and walked for 11 m, and then turned left again at point P and walked for 17 m. Prior to turning left at point P. he was facing in which direction? (All turns are 90 degree turns only)
Suneet walked 10 m towards the north, then he turned left and walked 11 m, then from there he turned right and walked 13 m, and then he turned right again and walked 25 m. In which direction is Suneet facing now? (All turns are 90 degree turns only)
തെക്ക്-കിഴക്ക് വടക്കായി മാറുകയാണെങ്കിൽ വടക്ക് കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിത്തീരും
6/8 നേക്കാൾ വലിയ ഭിന്നസംഖ്യയേത് ?