Challenger App

No.1 PSC Learning App

1M+ Downloads

P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു ( ഇവ യഥാർഥ പ്രതീകങ്ങളല്ല )

(P - 2,2    Q - 2,8,2    R - 2,8,5    S - 2,8)

ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവ ഏത് ?

AP, R എന്നിവ

BP, Q ,S എന്നിവ

CP, S എന്നിവ

DP, Q എന്നിവ

Answer:

D. P, Q എന്നിവ

Read Explanation:

P, Q എന്നിവ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവയാണ് കാരണം ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം തുല്യമായതിനാൽ 

P -  2 , 2   

Q -  2 , 8 , 2


Related Questions:

യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
ആക്റ്റിനോയ്ഡുകൾ ഏത് പിരീഡിൽ ഉൾപ്പെടുന്നു ?
കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 4 മുതൽ 12 വരെ ഉള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ സംക്രമണ ലോഹങ്ങൾ എന്നറിയപ്പെടുന്നു
  2. 15 ാം ഗ്രൂപ്പ് മൂലകങ്ങൾ നൈട്രജൻ കുടുംബം എന്നും അറിയപ്പെടുന്നു
  3. 14 ാം ഗ്രൂപ്പ് മൂലകങ്ങൾ ബോറോൺ കുടുംബം എന്നും അറിയപ്പെടുന്നു
  4. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ഉൾപ്പെടുന്നത് ഗ്രൂപ്പ് - 2 ൽ ആണ്
    റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?