App Logo

No.1 PSC Learning App

1M+ Downloads
P R ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പർ ഏത് ?

Aജേഴ്‌സി നമ്പർ 7

Bജേഴ്‌സി നമ്പർ 10

Cജേഴ്‌സി നമ്പർ 16

Dജേഴ്‌സി നമ്പർ 5

Answer:

C. ജേഴ്‌സി നമ്പർ 16

Read Explanation:

• ഹോക്കി മത്സരങ്ങളിൽ PR ശ്രീജേഷ് ഉപയോഗിച്ചിരുന്നത് 16-ാം നമ്പർ ജേഴ്‌സി ആയിരുന്നു • ജേഴ്‌സിയുടെ വിരമിക്കൽ പ്രഖ്യാപനം വന്നതോടെ ഇനി മുതൽ ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ ആർക്കും 16-ാം നമ്പർ ജേഴ്‌സി നൽകില്ല • ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പറുകൾ - ജേഴ്സി നമ്പർ 10, ജേഴ്‌സി നമ്പർ 7 • ജേഴ്സി നമ്പർ 10 സച്ചിൻ ടെണ്ടുൽക്കറും ജേഴ്സി നമ്പർ 7 MS ധോണിയും ഉപയോഗിച്ചിരുന്ന ജേഴ്സി നമ്പറുകൾ ആണ്


Related Questions:

In February 2022, India became the first country in the world to play _________ one day international cricket matches?
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?
Indian Sports Research Institute is located at
2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?