താഴെ തന്നിരിക്കുന്നതിൽ വടക്കേ അമേരിക്കയുടെ ഭാഗമായ രാജ്യം ഏതാണ് ? ഗയാന മെക്സിക്കോ പരാഗ്വേ ക്യൂബ A1 , 2 , 3B2 , 3C3 , 4D2 , 4Answer: D. 2 , 4 Read Explanation: ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായുള്ളത്.മെക്സിക്കോ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.ക്യൂബ കരീബിയൻ ദ്വീപസമൂഹത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ്, ഈ ദ്വീപുകൾ ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണ്ഗയാനയും പരാഗ്വേയും തെക്കേ അമേരിക്കയിലെ രാജ്യങ്ങളാണ്. Read more in App