App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.

3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്. 'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് മസൂറി ആണ്. കുളു താഴ്‌വരയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മണാലി താഴ്‌വരയാണ് 'മനുവിൻ്റെ വാസസ്ഥലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.


Related Questions:

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം ഏത്?
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെ?
"ഇന്ത്യൻ ക്രിക്കറ്റ് മെക്ക" എന്നറിയപ്പെടുന്ന ഈഡൻ ഗാർഡൻ മൈതാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?
The terminus of which of the following glaciers is considered as similar to a cow's mouth ?