App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയ്ക്ക് സമീപമുള്ള തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ കൺസർവേഷൻ റിസർവ്.

2.2010ലാണ് തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആയി പ്രഖ്യാപിച്ചത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം.

Read Explanation:

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയ്ക്ക് സമീപമുള്ള തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ കൺസർവേഷൻ റിസർവ്.2005ലാണ് തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആയി പ്രഖ്യാപിച്ചത്.


Related Questions:

Which of the following statements related to National Institute of Disaster Management (NIDM) was correct:

1.It was formed as National Centre for Disaster Management in 1995.

2.It was re-designated as National Institute of Disaster Management in 2005 after enacting Disaster Management Act .

ഭീമൻ പാണ്ട ഔദ്യോഗിക ചിഹ്നം ആയിട്ടുള്ള ആഗോള പരിസ്ഥിതി സംഘടനയേത് ?
പരിസ്ഥിതി ദുർബല പ്രദേശത്തിലെ ഉപ വാക്യങ്ങളിൽ മാറ്റം വരുത്താൻ സർക്കാറിനോട് ശിപാർശ ചെയ്ത കമ്മിറ്റി ഏത്?
യുഎൻന്റെ കീഴിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ വേണ്ടി രൂപം കൊണ്ട സംഘടന ഇവയിലേതാണ്?
Koundinya Wildlife Sanctuary is located in which of the following states?