App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെയാണ് നാണയം ചുരുക്കം എന്ന് വിളിക്കുന്നത്. പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ പെരുപ്പം അഥവാ പണപ്പെരുപ്പം എന്ന് വിളിക്കുന്നു.


Related Questions:

The RBI issues currency notes under the
1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആദ്യ ഗവർണർ ആരായിരുന്നു ?
An annual statement of the estimated receipts and expenditure of the government over the fiscal year is known as?
റിസർവ് ബാങ്കിൻ്റെ പ്രഥമ ആസ്ഥാനം എവിടെയായിരുന്നു ?