App Logo

No.1 PSC Learning App

1M+ Downloads

ഒറ്റയാനെ കണ്ടെത്തുക :

7302, 6402, 5302, 4302

A7302

B6402

C5302

D4302

Answer:

C. 5302

Read Explanation:

5302 ഒഴികെ ബാക്കി എല്ലാം 3 ന്റെ ഗുണിതങ്ങളാണ് . മൂന്നിൻ്റെ ഗുണിതം ആണോ എന്ന് അറിയാൻ തന്നിരിക്കുന്ന നമ്പറിലെ അക്കങ്ങൾ കൂട്ടുമ്പോൾ 3 അല്ലെങ്കിൽ 3 ൻ്റെ ഗുണിതം ആണോ കിട്ടുന്നത് എന്ന് നോക്കുക


Related Questions:

Choose the odd pair of words:
Which is different from others?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാൻ ഏത്
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :

ഒറ്റയാനെ കണ്ടെത്തുക .

2, 6, 7, 11