App Logo

No.1 PSC Learning App

1M+ Downloads

'കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല,' ഇതിലെ ഘടകപദം.

1) കാറ്റ്

2) എങ്കിലും

3)പൊഴിഞ്ഞില്ല

4) വീശി

 D) ഒന്നുമല്ല  

A1 മാത്രം

B2 മാത്രം

Cഎല്ലാം ശരി

D3,4 എന്നിവ

Answer:

B. 2 മാത്രം

Read Explanation:

കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല, ഇതിലെ ഘടകപദം - എങ്കിലും


Related Questions:

കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?
പല്ലവപുടം - വിഗ്രഹിക്കുക :
'വരട്ടെ' ഏത് പ്രകാരത്തിനുദാഹരണമാണ് ?
'സൂര്യൻ കിഴക്കു ഉദിച്ചു' എന്നത് ഏതു തരം വാക്യമാണ്?
ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർത്ഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്?