App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) പറമ്പിക്കുളം വന്യജീവിസങ്കേതം - മലപ്പുറം

ii) പീച്ചി-വാഴാനി വന്യജീവിസങ്കേതം - തൃശ്ശൂർ

iii) നെയ്യാർ വന്യജീവിസങ്കേതം - തിരുവനന്തപുരം

Ai,ii

Bii,iii

Ci,ii,iii

Di,iii

Answer:

B. ii,iii

Read Explanation:

പറമ്പിക്കുളം വന്യജീവിസങ്കേതം - പാലക്കാട്


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ?
പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ് (CATS) പദവി ലഭിച്ച കേരളത്തിൽ നിന്നുള്ള കടുവ സംരക്ഷണ കേന്ദ്രം ?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?
കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തോട് ചേർന്നാണ് ചിങ്കണ്ണിപ്പുഴ ഒഴുകുന്നത് ?