App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ വ്യാപകമായ ഡെങ്കിപ്പനി .ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പകരാതിരിക്കുന്നതിനു സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്? 

  1. ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് .
  2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക .
  3. ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക 
  4. കൊതുക് വല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക

Ai തെറ്റ് ii ശരി

Bii ശരി iii ശരി

Ci ശരി iv ശരി

Diതെറ്റ് iii ശരി

Answer:

C. i ശരി iv ശരി

Read Explanation:

ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുക് വല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക


Related Questions:

BCG vaccine is a vaccine primarily used against?
DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?
ഈഡിസ് ഈജിപ്തി പരത്തുന്ന രോഗങ്ങൾ ഏത് ?
In India, Anti Leprosy Day is observed on the day of ?