ഡക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ ഇവയിൽ ഏതെല്ലാം ? 1.മഹാനദി 2.ഗോദാവരി 3.കൃഷ്ണ 4.കാവേരി A1,4B1,3,4C1,2,4D1,2,3,4Answer: D. 1,2,3,4 Read Explanation: മഹാനദി,ഗോദാവരി,കൃഷ്ണ,കാവേരി എന്നിവ ഡക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്.Read more in App