തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഹൈക്കോടതി ജഡ്ജിയല്ലാത്ത ഒരു വ്യക്തിയെ ചെയർമാനായി നിയമിക്കാൻ പാടില്ല.
- എന്നാൽ 2006-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പ്രാബല്യത്തിൽ വരു ന്നതിനു മുമ്പ് വൈസ് ചെയർമാൻ പദവിയിൽ രണ്ടു വർഷമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിക്ക് ചെയർമാനായി നിയമിതനാകുന്നതിന് യോഗ്യത ഉണ്ടായിരിക്കും.
A1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.
B1,2 ശെരിയായ പ്രസ്താവനയാണ്.
C1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.
D1,2 തെറ്റായ പ്രസ്താവനയാണ്.