App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. തെങ്ങിൽ നിന്നും തേങ്ങ വീഴുന്നു
  2. ട്രോളി തള്ളുന്നു
  3. കാന്തം ആണിയെ ആകർഷിക്കുന്നു
  4. കിണറിൽ നിന്നും വെള്ളം കോരുന്നു

Aഒന്നും മൂന്നും

Bരണ്ടും മൂന്നും

Cഒന്നും രണ്ടും മൂന്നും

Dഇവയെല്ലാം

Answer:

A. ഒന്നും മൂന്നും

Read Explanation:

 

സമ്പർക്കരഹിത ബലത്തിന് ഉദാഹരണങ്ങൾ

  • തെങ്ങിൽ നിന്നും തേങ്ങ വീഴുന്നു
  • കാന്തം ആണിയെ ആകർഷിക്കുന്നു

സമ്പർക്ക ബലത്തിന് ഉദാഹരണങ്ങൾ

  • ട്രോളി തള്ളുന്നു
  • കിണറിൽ നിന്നും വെള്ളം കോരുന്നു

Related Questions:

പരമാവധി ലംബ പരിധി നേടുന്നതിന്, പ്രൊജക്റ്റൈൽ എറിയുന്നതിനുള്ള കോൺ എന്തായിരിക്കണം?
ഫാരൻഹീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിളനില എത്ര?
Which among the following is a Law?
ഓസിലേറ്ററുകൾ പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?

കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?


  1. ഹ്രസ്വദൃഷ്ടി
  2. ദീർഘദൃഷ്ടി
  3. വെള്ളെഴുത്ത്
  4. മാലക്കണ്ണ്