App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

i. ഗ്രാമ്പു 

ii. കർപ്പൂരം 

iii. ചന്ദനം 

iv. മെഴുക് 

Aii & iii

Bii മാത്രം

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

B. ii മാത്രം

Read Explanation:

• ഉത്പതനം - പദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രതിഭാസം


Related Questions:

ഉളുക്ക് പറ്റിയാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ :
Anaphylaxis is a severe allergic reaction that can occur after:
ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന രീതിക്ക് ഉദാഹരണമാണ് ?
ദ്രാവക രൂപത്തിൽ സംഭരിക്കുന്നതും ഉപയോഗിക്കുമ്പോൾ വാതകരൂപത്തിൽ പുറത്തേക്ക് വന്ന് അഗ്നിശമനം നടത്തുന്നതുമായ അഗ്നിശമനികൾ ഏത് ?
Which among the following is a fast evacuation technique?