App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ? 

Aവിവര സാങ്കേതിക നിയമം 2000 പ്രകാരം അതുൽ ഒരു കുറ്റവും ചെയ്തിട്ടില്ല

Bസെക്ഷൻ 72 പ്രകാരം രഹസ്യസ്വഭാവത്തിന്റെയും സ്വകാര്യതയുടെയും ലംഘനം

Cസെക്ഷൻ 43 പ്രകാരം കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ

Dവകുപ്പ് 66 E പ്രകാരം സ്വകാര്യതയുടെ ലംഘനം

Answer:

C. സെക്ഷൻ 43 പ്രകാരം കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ

Read Explanation:

  • സെക്ഷൻ 43 - ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഉണ്ടാക്കുന്ന കേടുപാടുകളുമായി ബന്ധപ്പെട്ട വകുപ്പ്
  • മറ്റൊരു വ്യക്തിയുടെ ഇലക്ട്രോണിക്സ് ഉപകരണത്തിൽ നിന്നും വിവരങ്ങൾ നശിപ്പിക്കുകയോ , ഡിലീറ്റ് ചെയ്യുകയോ, മാറ്റം വരുത്തുകയോ,  കൂട്ടിച്ചേർക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് ഈ വകുപ്പിൽ ( സെക്ഷൻ 43 ) പറയുന്നു 
  • സെക്ഷൻ 44 - ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകൾക്ക്  ഉണ്ടാക്കുന്ന നാശവുമായി ബന്ധപ്പെട്ട വകുപ്പ്

Related Questions:

താഴെ പറയുന്നതിൽ വിവര സാങ്കേതിക നിയമപ്രകാരം ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം.
ഇലക്‌ട്രോണിക് ഗസറ്റിൽ റൂൾ, റെഗുലേഷൻ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ ഏത് വകുപ്പാണ്?
ഐടി ആക്ട് പ്രകാരം ഹാക്കിംഗിനുള്ള ശിക്ഷ എന്താണ്?
What is the maximum imprisonment for a first time offender under Section 67B?
ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?