App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരുത്തപ്പെടുന്നു ?

  1. ബനിഹാല്‍ - ജമ്മു & കാശ്മീര്‍

  2. ലിപുലേഖ്‌ - സിക്കിം

  3. റോഹ്താങ്‌ - ഹിമാചല്‍ പ്രദേശ്‌

  4. ഷിപ്കിലാ - അരുണാചല്‍ പ്രദേശ്‌

Aഒരു ജോഡി മാത്രം

Bരണ്ട്‌ ജോഡി മാത്രം

Cമൂന്ന്‌ ജോഡി മാത്രം

Dമുകളിൽ പറഞ്ഞവ ഒന്നും അല്ല

Answer:

B. രണ്ട്‌ ജോഡി മാത്രം

Read Explanation:

ശരിയായ ജോഡികൾ 

  • ബനിഹാല്‍ - ജമ്മു & കാശ്മീര്‍

  • റോഹ്താങ്‌ - ഹിമാചല്‍ പ്രദേശ്‌

  • ലിപുലേഖ്‌ ചുരം ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്നു

  • ഷിപ്കിലാ ചുരം ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്നു


Related Questions:

Aghil pass connects between ?
Which of the following passes are situated in the Western Ghats?
Through which of the following pass the river Sutlej enters India from Tibet?
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
ചുരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്നത് ?