App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ഭാരതരത്നം നേടിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ ആരൊക്കെയാണ് ? 

  1. ലാൽബഹദൂർ ശാസ്ത്രി  
  2. മൊറാർജി ദേശായി 
  3. ഗുൽസാരിലാൽ നന്ദ
  4. എ ബി വാജ്‌പേയ് 

A1 , 2

B2 , 3

C1 , 3 , 4

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

ഭാരതരത്നം ലഭിച്ച പ്രധാനമന്ത്രിമാർ 

  • ജവഹർലാൽ നെഹ്റു - 1955 
  • ലാൽ ബഹദൂർ ശാസ്ത്രി - 1966 
  • ഇന്ദിരാഗാന്ധി - 1971 
  • മൊറാർജി ദേശായ് - 1991 
  • രാജീവ്ഗാന്ധി - 1991 
  • ഗുൽസാരിലാൽ നന്ദ - 1997 
  • അടൽബിഹാരി വാജ്പേയ് - 2015 

Related Questions:

ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി?
1977 രൂപവൽക്കരിച്ച ജനതാപാർട്ടിയുടെ ആദ്യ അധ്യക്ഷൻ?
' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?
ഇപ്പോഴത്തെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആര്?
1952 ൽ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറ് നിലവിൽ വന്ന ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?