App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.വന്യജീവി സംരക്ഷണ നിയമത്തിൽ പരാമർശിച്ചിട്ടുള്ള പ്രത്യേക തരത്തിലുള്ള സംരക്ഷിത പ്രദേശങ്ങൾ ആണ് കമ്മ്യൂണിറ്റി റിസർവുകൾ.

2.പരിസ്ഥിതി ലോല പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ വ്യവസായങ്ങളും മറ്റ് മനുഷ്യ കടന്നുകയറ്റങ്ങൾ ഒന്നും ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ അനുവദിക്കുന്നില്ല.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഭേദഗതിയായ 2002-ലെ വന്യജീവി (സംരക്ഷണ) ഭേദഗതി നിയമത്തിലാണ് ഈ സംരക്ഷിത പ്രദേശ വിഭാഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത്. ഇതിൻ പ്രകാരം പൊതുജന പങ്കാളിത്തത്തോടുകൂടി പരിസ്ഥിതി ലോല പ്രദേശങ്ങളെ കമ്മ്യൂണിറ്റി റിസർവുകളാക്കി സംരക്ഷിക്കപ്പെടുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാൽ വ്യവസായങ്ങളും മറ്റും മനുഷ്യ കടന്നുകയറ്റങ്ങൾ ഒന്നും ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ അനുവദിക്കുന്നില്ല.


Related Questions:

By the emission of _______ acid rain is caused.
ഒരു പ്രത്യേക രോഗം മൂലം അകാലത്തിൽ മരണമടയുന്ന ആളുകളുടെ എണ്ണം അളക്കുന്ന സൂചിക
Recently, 146 Irrawady dolphins were recently spotted in Chilikalake. Where is tthe Chilka lake situated ?
ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള?
The second commitment of Kyoto protocol ended in?