App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ദേശീയ കലണ്ടർ  ശകവർഷം ആണ് 

2. A D 78  ൽ കനിഷ്കൻ ആണ്  ശകവർഷം ആരംഭിച്ചത്

3. ദേശീയ കലണ്ടർ അംഗീകരിച്ചത് 1950 ജനുവരി 24 ന് ആണ് 

4. ശകവർഷത്തിലെ ആദ്യ മാസം ആണ് ഫൽഗുനം 

Aഒന്നും മൂന്നും

Bരണ്ടും നാലും

Cഒന്നും രണ്ടും

Dമൂന്നും നാലും

Answer:

C. ഒന്നും രണ്ടും

Read Explanation:

ദേശീയ കലണ്ടർ അംഗീകരിച്ചത് - 1957 മാർച്ച്‌ 22 ശകവർഷത്തിലെ ആദ്യ മാസം - ചൈത്രം  ശകവർഷത്തിലെ അവസാന മാസം - ഫൽഗുനം


Related Questions:

സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?

ഇന്ത്യയിലെ ഒരു പ്രധാന ഭൗമ തപോർജ ഉല്പാദനകേന്ദ്രമാണ്?

1) പുഗ താഴ്വര   2)  മണികരൻ      3)  ദിഗ്ബോയ്  4 ) ആങ്കലേശ്വർ

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ആകെ ജനസംഖ്യയിൽ താരതമ്യം ചെയ്യുന്നതിന് എന്ത് പറയുന്നു ?
ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ ആര്?
കുട്ടികളുടെ തൊഴിലിനെക്കുറിച്ച് ഒരു ദേശീയനയം ഇന്ത്യ ഗവണ്‍മെന്‍റ് രൂപകല്‍പന ചെയ്തത് ഏത് വര്‍ഷം ?