App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സി എ ജിയുടെ ചുമതലകൾ ഏതെല്ലാം ?

1. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ്

2. ഗവൺമെന്റ് കമ്പനികളുടെ ഓഡിറ്റിംഗ്

3. കേന്ദ്ര-സംസ്ഥാന  ഗവൺമെന്റ്കളുടെ എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും കീഴിലുള്ള ട്രേഡിങിന്റെ  വരവ് ചെലവുകളെല്ലാം ഓഡിറ്റിംഗ് ചെയ്യുന്നു. 

4.സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  ഓഡിറ്റിംഗ് 

 

Aഒന്നും രണ്ടും മൂന്നും

Bഒന്നും രണ്ടും നാലും

Cഒന്നും മൂന്നും നാലും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സി. എ. ജി യുടെ  ചുമതലകൾ * കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ് നടത്തുന്നു.   * സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  ഓഡിറ്റിംഗ് നടത്തുന്നു.  *കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും  പബ്ലിക് അക്കൗണ്ടൻസിന്റെയും  contingency fund ന്റെയും ഓഡിറ്റിംഗ് നടത്തുന്നു . * കേന്ദ്ര-സംസ്ഥാന  ഗവൺമെന്റ് കളുടെ എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും കീഴിലുള്ള ട്രേഡിങിന്റെ  വരവ്  ചെലവുകളെല്ലാം ഓഡിറ്റിംഗ് ചെയ്യുന്നു.  *ഗവൺമെന്റ് കമ്പനികളുടെ ഓഡിറ്റിംഗ് നടത്തുന്നു.


Related Questions:

Which of the following statements is correct regarding the appointment of the State Election Commissioner in Kerala?
സി.എ.ജി യുടെ ഭരണ കാലാവധി എത്ര വർഷം ?
സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ?
ഇന്ത്യയുടെ ആദ്യ സോളിസിറ്റർ ജനറൽ ആര് ?
കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ആര്?