App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ 

A1 , 3

B2 , 4

C1 , 3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്


Related Questions:

ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
സുദർശനയും സ്വാഹയും ആരുടെ ഭാര്യമാർ ആയിരുന്നു ?
' ശിലലീലാവർണ്ണനം ' രചിച്ചത് ആരാണ് ?
കൗരവരിൽ ഒന്നാമൻ ആരാണ് ?
സുഗ്രീവന്റെ മന്ത്രി ആരാണ് ?