App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഹൂഗ്ലി നദിയിൽ നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ ഏതൊക്കെയാണ് ? 

  1. നിവേദിത സേതു 
  2. വിവേകാനന്ദ സേതു 
  3. നേപ്പിയർ പാലം
  4. നരനാരായണ സേതു 

A1 , 2

B2 , 3

C1 , 3

Dഇവയെല്ലാം

Answer:

A. 1 , 2

Read Explanation:

ഹൂഗ്ലി നദി 

  • ഹൂഗ്ലി നദി ഗംഗാ നദിയുടെ ഒരു കൈവഴിയാണ് 
  • പശ്ചിമബംഗാളിലൂടെയാണ് ഈ നദി ഒഴുകുന്നത് 
  • ഹൂഗ്ലി നദിയുടെ നീളം - 260 കിലോമീറ്റർ 
  •  ഹൂഗ്ലി നദിയുടെ പോഷകനദികൾ - ദാമോദർ നദി ,രുപ് നാരായൺ  നദി
  • ഹൂഗ്ലി നദി ബംഗാൾ ഉൾക്കടലിനോട് ചേരുന്ന സ്ഥലം - നർപർ 

ഹൂഗ്ലി നദിയിൽ നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ 

  • നിവേദിത സേതു
  • വിവേകാനന്ദ സേതു 
  • വിവേകാനന്ദ സേതു അറിയപ്പെടുന്ന പേരുകൾ - ബാലി ബ്രിഡ്ജ് ,വെല്ലിംഗ്ടൺ ബ്രിഡ്ജ് 

Related Questions:

Which of the following tributaries does not belong to the Godavari river system?
താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഡെൽറ്റ രൂപപ്പെടുത്തുന്നത് ?
ശ്രീനഗർ ഏത് നദിയുടെ തീരത്താണ്
വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു ?
സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം ?