App Logo

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്നവയിൽ ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും

പ്രസ്താവന 1: റാമിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

പ്രസ്താവന 2: റാമിന് രാജുവിനേക്കാൾ ഉയരമുണ്ട്.

പ്രസ്താവന 3: കിരണിന് ശ്യാമിനേക്കാൾ ഉയരം കുറവാണ്.

Aരാജുവിന് ​ശ്യാമിനെക്കാൾ ഉയരം കുറവാണ്

Bകിരണിന് രാജുവിനേക്കാൾ ഉയരം കുറവാണ്.

Cറാമിന് കിരണിനെക്കാൾ ഉയരമുണ്ട്.

Dരാജുവിന് കിരണിനേക്കാൾ ഉയരമുണ്ട്.

Answer:

A. രാജുവിന് ​ശ്യാമിനെക്കാൾ ഉയരം കുറവാണ്

Read Explanation:

പ്രസ്താവന 1: ശ്യാം > റാം പ്രസ്താവന 2: റാം > രാജു പ്രസ്താവന 3: ശ്യാം > കിരൺ ശ്യാം > റാം > രാജു


Related Questions:

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?
In a row of certain students, Karishma is 16th from the left and 18th from the right. What is the total number of students in the row?
There are 50 students in a class. If the rank of a student from top is 11. What is his rank from below?
രാമൻ ഒരു ക്യുവിൽ മുന്നിൽ നിന്ന് 7 -ാമതും പിന്നിൽ നിന്ന് 10 -ാം മതും ആണ് .എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?
Seven students, Q, R, S, T, W, X and Y, are sitting in a straight line facing north. Only one person sits between T and Q. Only two people sit between S and T. Only X sits to the right of Q. Y sits at some place to the right of W but at some place to the left of R. How many people sit to the right of R?