App Logo

No.1 PSC Learning App

1M+ Downloads

പാവ്ലോവിൻ്റെ പൗരാണിക അനുബന്ധനം അറിയപ്പെടുന്ന മറ്റു പേരുകൾ :-

  1. പ്രതികരണാനുബന്ധനം 
  2. ഇച്ഛാതീതനുബന്ധനം
  3. S ടൈപ്പ് അനുബന്ധനം

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • പൗരാണികാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് പാവ്‌ലോവ്  ആണ്.
  • ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്‌ലോവ്  ആണ്.
  • കണ്ടീഷനിംഗ് (അനുബന്ധനം) എന്ന ഒരു മനശാസ്ത്ര പ്രതിഭാസം വിഭാവന ചെയ്ത ശാസ്ത്രജ്ഞനാണ് പാവ്‌ലോവ്. 
  • അനുബന്ധനം എന്നാൽ ഒരു നൈസർഗിക ചോദകവും അതിൻറെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്.
  • അനുബന്ധനം എന്ന പ്രക്രിയ ഇശ്ചാതീത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • നായകളിൽ ആണ് പാവ്‌ലോവ് തൻറെ പരീക്ഷണങ്ങൾ നടത്തിയത്. 
  • റഷ്യക്കാരനായ ഇദ്ദേഹത്തിന് 1904 ൽ വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 

Related Questions:

How do you expand KCF?
കുട്ടികൾ എന്തെല്ലാം നേടിയില്ല എന്ന നിർണയിക്കുന്ന ശോദകത്തിൻറെ പേര് എന്ത്?
പൊതുവിദ്യാഭ്യാസത്തെക്കാൾ സ്വകാര്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ വിദ്യാഭ്യാസ ചിന്തകൻ ആണ് ?
According to Gestalt psychology, what is the role of motivation in learning?
Which Gestalt principle explains why we group items that share similar characteristics, such as color, shape, or size?