പോക്സോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- കഴിവതും സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തുന്നതാണ് അഭികാമ്യം.
- മൊഴി രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കാൻ പാടുള്ളതല്ല.
- വൈകല്യങ്ങൾ ഉള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ വിനിമയ രീതികൾ തിരിച്ചറിയാൻ സാധിക്കുന്ന ആരുടെയെങ്കിലും അല്ലെങ്കിൽ സ്പെഷ്യൽ അധ്യാപകരുടെയോ സഹായം തേടേണ്ടതാണ്.
A1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്
B1,2,3 ശെരിയായ പ്രസ്താവനയാണ്.
C1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
D1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്