App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,

2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ  നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.

5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

A3, 5

B1, 3, 4, 5

C3, 4, 5

D2, 3, 5,

Answer:

A. 3, 5

Read Explanation:

  • 1946 ജൂലൈ-ആഗസ്ത് മാസങ്ങളിലായാണ് ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.

  • ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് മുംബൈയിലല്ല, ന്യൂഡൽഹിയിലായിരുന്നു നടന്നത്. ഡോ. സച്ചിദാനന്ദ സിൻഹയെ താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തു.

  • വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 നവംബർ 17 നായിരുന്നു.

  • ഭരണഘടനാ നിർമാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24 നാണ്.

  • 1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചു


Related Questions:

Who moved the Objectives Resolution which stated the aims of the Constituent Assembly?
ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
The Chairman of the Constituent Assembly of India :
ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷൻ?
The first person who addressed the constituent assembly was