App Logo

No.1 PSC Learning App

1M+ Downloads

മനശാസ്ത്രം അഥവാ സൈക്കോളജി എന്ന പദത്തിൻറെ അർത്ഥം ?

  1. ആത്മാവിൻറെ ശാസ്ത്രം എന്നാണ്. 
  2. വ്യവഹാരത്തിൻ്റെ ശാസ്ത്രം എന്നാണ്. 
  3. ബോധമണ്ഡലത്തിൻ്റെ ശാസ്ത്രം എന്നാണ്. 

A1,2

B1,2,3

C2,3

D1

Answer:

B. 1,2,3

Read Explanation:

  • 'Psyche' (ആത്മാവ്), 'Logos' (ശാസ്ത്രം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'Psychology' എന്ന പദം രൂപപ്പെട്ടത്. 
  • ആദ്യകാലങ്ങളിൽ 'ആത്മാവിൻറെ ശാസ്ത്രമായി' (Science of the Soul) കണക്കാക്കിയിരുന്ന സൈക്കോളജിയെ 'മനസിൻ്റെ ശാസ്ത്രമെന്ന്' നിർവചിച്ചത് ജർമൻ ദാർശനികനായ കാൻ്റ്  (Kant) ആണ്. 
  • Rudolf Gockel  (ജർമൻ) - മനശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 
  • മനശാസ്ത്രം അഥവാ സൈക്കോളജി എന്ന പദത്തിൻറെ അർത്ഥം ആത്മാവിൻറെ ശാസ്ത്രം, വ്യവഹാരത്തിൻ്റെ ശാസ്ത്രം, ബോധമണ്ഡലത്തിൻ്റെ ശാസ്ത്രം എന്നിങ്ങനെയാണ്. 

Related Questions:

വിദ്യാഭ്യാസത്തിൽ കളിരീതിയ്ക്ക് പ്രാധാന്യം നൽകിയ വിദ്യാഭ്യാസ വിചക്ഷണൻ ?
"നെഗറ്റീവ് എഡ്യൂക്കേഷൻ്റെ' വക്താവ് :
Which method of teaching among the following does assure maximum involvement of the learner?
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ നിലവിൽ വന്ന വർഷം ?
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :