App Logo

No.1 PSC Learning App

1M+ Downloads

മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

1.ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

2.ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

3.കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 

4.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു. 

A1

B4

C1&4

D2&3

Answer:

D. 2&3

Read Explanation:

  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ, മൂന്നാം ഭാഗത്ത് (അനുഛേദം 12 മുതൽ 35 വരെ) ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഇന്ത്യയിലെ മൗലികാവകാശങ്ങളുടെ പിതാവായി സർദാർ വല്ലഭായ് പട്ടേൽ അറിയപ്പെടുന്നു.
  • അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ സ്വീകരിച്ചത്.
  • മൗലികാവകാശങ്ങൾ കോടതി മുഖേന നടപ്പിലാക്കാൻ കഴിയും.

Related Questions:

Which Article of the Indian Constitution is related to Right to Education?
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
Which of the following Articles of the Constitution of India provides the ‘Right to Education’?
ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഇന്ത്യയിൽ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്ര?