App Logo

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

Ai ഉം ii ഉം മാത്രം

Bi ഉം iii ഉം മാത്രം

Cii ഉം iii ഉം മാത്രം

Di ഉം iii ഉം iii ഉം

Answer:

B. i ഉം iii ഉം മാത്രം

Read Explanation:

  • പണത്തിന്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദബാക് വരുത്തുന്ന നിയന്തണങ്ങളെ സംബന്ധിക്കുന്ന നയത്തെയാണ് പണനയം എന്നു പറയുന്നത്.
  • ഇന്തൃയിൽ പണനയം തീരുമാനിക്കുന്നത് കേന്ദ്ര ബാങ്കായ  RBI യാണ്.
  • പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം.
  • സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ വിൽക്കുന്നതും പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതും ആർബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമാണ്

Related Questions:

ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?

A rise in general level of prices may be caused by?

1.An increase in the money supply

2.A decrease in the aggregate level of output

3.An increase in the effective demand

RBI സ്ഥാപിതമായ വർഷം
The longest serving governor of RBI:
' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?