App Logo

No.1 PSC Learning App

1M+ Downloads

ശരിയല്ലാത്ത പ്രസ്താവന ഏത് ? 

 

Aദൂരം ഒരു സദിശ അളവാണ്

Bപ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത് സമ പ്രവേഗത്തിലാണ്

Cനെഗറ്റീവ് ത്വരണം മന്ദീകരണം എന്നറിയപ്പെടുന്നു

Dഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിലൂടെ ഒരേ ദിശയിലായിരിക്കുമ്പോൾ അതിൻ്റെ ദൂരത്തിൻ്റെയും സ്ഥാനാന്തരത്തിൻ്റെയും അളവുകൾ തുല്യമായിരിക്കു

Answer:

A. ദൂരം ഒരു സദിശ അളവാണ്

Read Explanation:

  • അദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത അളവുകൾ 
  • ഉദാ : ദൂരം , സമയം ,പിണ്ഡം ,വേഗം ,സാന്ദ്രത ,താപനില 

  • സദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കുന്ന അളവുകൾ 
  • ഉദാ : സ്ഥാനാന്തരം ,പ്രവേഗം ,ത്വരണം , ബലം 

Related Questions:

Specific heat Capacity is -
ചാൾസിന്റെ നിയമം അനുസരിച്ച്,
വെഞ്ചുറിമീറ്ററിലെ മർദ്ദ വ്യത്യാസം അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
ഫോക്കൽ ലെങ്ത് 10 സെന്റിമീറ്റർ വ്യതിചലിക്കുന്ന ലെൻസും, 40 സെന്റിമീറ്റർ കൺവേർജിംഗ് ലെൻസും ചേർന്ന കണ്ണടകൾ ഒരു നേത്രരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്നു. ഡയോപ്റ്ററുകളിലെ ലെൻസ് സംയോജനത്തിന്റെ പവർ ആണ്?
“ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് '', അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?