App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ജീവജാലങ്ങൾക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ ചുറ്റുപാടിൽ ഉണ്ടാകുന്ന അനഭിലഷണീയമായ മാറ്റങ്ങളെ മലിനീകരണം എന്ന് വിളിക്കുന്നു.

2.മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സാധാരണയായി മലിനീകരണം സംഭവിക്കുന്നത് എങ്കിലും പ്രകൃതിദത്തമായ കാരണങ്ങളാലും മലിനീകരണം സംഭവിക്കാം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ജീവജാലങ്ങൾക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ ചുറ്റുപാടിൽ ഉണ്ടാകുന്ന അനഭിലഷണീയമായ മാറ്റങ്ങളെ മലിനീകരണം എന്ന് വിളിക്കുന്നു.മലിനീകരണത്തിൻ്റെ സ്രോതസ്സുകളെ പൊതുവായി മനുഷ്യനിർമ്മിതമായും (Anthropogenic Pollution) പ്രകൃതിദത്തമായും (Natural) തരം തിരിച്ചിരിക്കുന്നു.


Related Questions:

Most harmful pollutant is?
Which of the following industries plays a major role in polluting air and increasing air pollution?
The Ozone layer provides protection against
Central Pollution Control Board was established in ?
Which of the following gases are called Greenhouse gases?