App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1) സുവർണവിപ്ലവം ഉണ്ടായത് ഫിഷറീസ് മേഖലയിലാണ്

2) 1960 നും 2012 നുമിടയിൽ രാജ്യത്തെ പാൽ ഉൽപാദനം ആറു മടങ്ങ് വർധിച്ചു

3) കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ഗവൺമെൻ്റ്   സ്ഥാപിച്ച മാർക്കറ്റുകളാണ് റഗുലേറ്റഡ് മാർക്കറ്റുകൾ 

4) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു

A2, 4

B2, 3, 4

C3, 4

D1, 2, 3, 4

Answer:

C. 3, 4

Read Explanation:

1991 മുതൽ 2003 വരെയുള്ള കാലഘട്ടമാണ് ഇന്ത്യയിൽ സുവർണ്ണ വിപ്ലവത്തിൻ്റെ കാലഘട്ടം എന്ന് അറിയപ്പെടുന്നത്. സുവർണ്ണ വിപ്ലവം തേൻ, പൂന്തോട്ടങ്ങൾ എന്നിവയുടെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ നേടിയ ജില്ല ഏത് ?
2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്രാഭരണ വിപണിയായ രാജ്യം ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024 -25 കാലയളവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ?
ഇന്ത്യൻ സമ്പത്ത് ഘടനയെ സ്വാദീനിച്ച ചില പ്രധാന നയങ്ങൾ താഴെ നൽകിയിരിക്കുന്നു. കലാഗണനയനുസരിച് ഇവയുടെ ശരിയായ ക്രമം ഏത്? 1. ബാങ്ക് ദേശാസാൽക്കരണം 2. ആസൂത്രണ കമ്മീഷൻ രൂപീകരണം 3. 500, 1000 നോട്ടുകളുടെ നിരോധനം 4. ഭൂപരിഷ്ക്കരണം