App Logo

No.1 PSC Learning App

1M+ Downloads

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

A1 , 2 , 3

B2 , 3 , 4

C1 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Read Explanation:

ആയുർബലം = ആയുസ് + ബലം


Related Questions:

"കടബാദ്ധ്യത "വിഗ്രഹിച്ചാൽ :
പിരിച്ചെഴുതുക : വിണ്ടലം
അവനോടി പിരിച്ചെഴുതുക
പിരിച്ചെഴുതുക: ' ഈയാൾ '
'തിരുവടി' എന്ന പദം പിരിച്ചെഴുതിയാൽ