App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 3 പ്രകാരം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കും അതിൻകീഴിൽ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്കും വിധേയമായി, ഭരണവ്യവസ്ഥയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സേവന വിഭാഗം എന്ന നിലയിൽ: പോലീസ് ഉറപ്പു വരുത്തേണ്ടത്

  1. ക്രമസമാധാനം
  2.  രാഷ്ട്രത്തിന്റെ അഖണ്ഡത
  3. രാഷ്ട്രസുരക്ഷ
  4. മനുഷ്യാവകാശ സംരക്ഷണം

Aഒന്ന് മാത്രം

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dഎല്ലാം

Answer:

D. എല്ലാം

Read Explanation:

  • നിയമപ്രകാരം എല്ലാ ആളുകൾക്കും ലഭ്യമാകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അവർ അനുഭവിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി പോലീസ് നിയമാനുസൃതമായി യത്നിക്കേണ്ടതാണ്.

Related Questions:

ശിക്ഷകൾ സംബന്ധിച്ച് ഏറ്റവും പുരാതനമായ സിദ്ധാന്തം?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
2024 ജനുവരിയിൽ ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ പോലീസ് ബറ്റാലിയൻ ഏത് ?
First Coastal Police Station in Kerala was located in?
Students Police Cadet came into force in ?