App Logo

No.1 PSC Learning App

1M+ Downloads

“അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മ സുഖത്തിനാചരിക്കും

ന്നവയപരന്നു സുഖത്തിനായ് വരേണം”

ശ്രീനാരായണഗുരുവിന്റെ ഈ വരികൾ ഏതു കൃതിയിലേതാണ് ?

Aദൈവദശകം

Bആത്മോപദേശശതകം

Cദർശനമാല

Dഅനുകമ്പാദശകം

Answer:

B. ആത്മോപദേശശതകം

Read Explanation:

  • “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ് : ആത്മോപദേശ ശതകം
  • ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം : 1897
  • ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം : ജാതിമീമാംസ
  • അര്‍ധനാരീശ്വര സ്തോത്രം എഴുതിയത് : ശ്രീനാരായണ ഗുരു
  • ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി : കാളിമാല

 


Related Questions:

The founder of Sadhu Jana Paripalana yogam was:
സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?
സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' ആരുടെ രചനയായിരുന്നു?
ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?
Who was the leading envoy of the renaissance movement in India?