App Logo

No.1 PSC Learning App

1M+ Downloads

1121 \frac{1}{2} ന്റെ ഗുണന വിപരീതം:

A3/2

B2/3

C1/2

D1/5

Answer:

B. 2/3

Read Explanation:

1121 \frac{1}{2} നെ വിഷമഭിന്നമാക്കിയപ്പോൾ 32\frac{3}{2}

3/2 ന്റെ ഗുണന വിപരീതം (വ്യുൽക്രമം) = 2/3


Related Questions:

15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?
4½ + 5⅓ - 1¼ =?
തന്നിരിക്കുന്നതിൽ വലിയ ഭിന്നം ഏത് ?
ഒരു സംഖ്യയുടെ 7/8-ൻ്റെ 5/4 , 315 ആണെങ്കിൽ, ആ സംഖ്യയുടെ 5/9 എത്ര ആണ്.
ഒരു സംഖ്യയുടെ 1/3 -ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്?