App Logo

No.1 PSC Learning App

1M+ Downloads

12 * 34 * 41 = 375

53 * 81 * 62 = 898

എങ്കിൽ 43 * 25 * 13 എത്ര?

A474

B774

C477

D747

Answer:

B. 774

Read Explanation:

12 * 34 * 41 = 375

   375 ലെ ആദ്യ അക്കമായ 3, ആദ്യം നൽകിയ സംഖ്യയുടെ അക്കങ്ങളുടെ തുകയാണ്.

  • അതായത്, 12 ലെ 1+2 = 3
  • രണ്ടാമത്തെ അക്കം, 7 എന്നത് 3+4 = 7
  • മൂന്നാമത്തെ അക്കം, 5 എന്നത് 4+1 = 5   

53 * 81 * 62 = 898

  • 5+3 = 8
  • 8+1 = 9
  • 6+2 = 8

എങ്കിൽ, 43 * 25* 13 എന്നത്,

  • 4+3 = 7
  • 2+5 = 7
  • 1+3 = 4

      അതായത്, 774 ആണ് ഉത്തരം ആയി വരിക  


Related Questions:

A എന്നാൽ '÷', B എന്നാൽ '×', C എന്നാൽ '+', D എന്നാൽ '-'എന്നിവയാണെങ്കിൽ, 

12 B 12 A 4 C 5 D 1 = ?

Which two numbers and two signs can be interchanged so as to balance the given equation? 16 x 4+12 ÷ 4 – 15 = 59
image.png

If A denotes '+', B denotes '×', C denotes '-', and D denotes ' ÷', then what will come in place of '?' in the following equation?

124 D 4 C 86 D 2 A 61 A 17 B 3 = ?

image.png