App Logo

No.1 PSC Learning App

1M+ Downloads

(1)25+(1)50+(1)76(-1)^{25}+(-1)^{50} + (-1)^{76} = ____

A75

B1

C-1/2

D-2

Answer:

B. 1

Read Explanation:

-1 ൻ്റെ പവർ ആയി ഇരട്ട സംഖ്യ വന്നാൽ അത് +1 ആകും -1 ൻ്റെ പവർ ആയി ഒറ്റ സംഖ്യ വന്നാൽ അത് -1 തന്നെ ആയിരിക്കും (1)25=1(-1)^{25} = -1

(1)50=1(-1)^{50} = 1

(1)76=1(-1)^{76}=1

1+1+1=1-1 + 1 + 1 =1


Related Questions:

(2/5)^-3 ന്റെ വില എന്ത് ?

31/2×41/3×61/6=?3^{1/2}\times4^{1/3}\times6^{1/6}=?

(-1)^5 + (-1)^10 – (-1)^20 / 1^0 ?

(5001)2(5001)^2(4999)2(4999)^2 ന്റെ മൂല്യം

(2^(3x - 1) + 10) ÷ 7 = 6, x ന്റെ വില എന്ത് ?