13 / 7, 16 / 7, 19 / 7, ----- എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം ഏത് ? A4B2C5D1Answer: A. 4 Read Explanation: 13/7, 16/7, 19/7, ----- 13 + 3 = 16; 16/7 16 + 3 = 19; 19/7 19 + 3 = 22; 22/7 22 + 3 = 25; 25/7 25 + 3 = 28; 28/7 28 / 7 = 4; അതിനാൽ ഈ ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം 4 ആണ്. തന്നിരിക്കുന്ന ശ്രേണിയിലെ ആദ്യ പദം 13/7 ആണ്. Read more in App