App Logo

No.1 PSC Learning App

1M+ Downloads

13 / 7, 16 / 7, 19 / 7, ----- എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം ഏത് ?

A4

B2

C5

D1

Answer:

A. 4

Read Explanation:

13/7, 16/7, 19/7, -----

  • 13 + 3 = 16; 16/7
  • 16 + 3 = 19; 19/7
  • 19 + 3 = 22; 22/7
  • 22 + 3 = 25; 25/7
  • 25 + 3 = 28; 28/7

         28 / 7 = 4; അതിനാൽ ഈ ശ്രേണിയിലെ ആദ്യത്തെ എണ്ണൽ സംഖ്യാപദം 4 ആണ്.   

തന്നിരിക്കുന്ന ശ്രേണിയിലെ ആദ്യ പദം 13/7 ആണ്.


Related Questions:

103, 104, 107, 112, 119, 128, ..... ഈ ശ്രേണിയിലെ അടുത്ത പദം എത്രയാണ് ?
ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000
1, 3, 7, 15 ,____ ഈ ശ്രണിയിലെ അടുത്ത സംഖ്യ ഏത് ?
ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക 0,4,18,48,100,?
അടുത്ത പദം കാണുക : 4 ,11, 25, 46, _____