App Logo

No.1 PSC Learning App

1M+ Downloads

2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ?

 (i) എളവള്ളി

(ii) മുളന്തുരുത്തി

(iii) മംഗലപുരം

(iv) പെരുമ്പടപ്പ്

A(ii) മാത്രം

B(iv) മാത്രം

C(i) മാത്രം

D(iii) മാത്രം

Answer:

A. (ii) മാത്രം

Read Explanation:

  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മുളന്തുരുത്തി (എറണാകുളം)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - പാപ്പിനിശ്ശേരി (കണ്ണൂർ)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മനങ്ങാട്ടുപള്ളി (കോട്ടയം)
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ - തിരുവനന്തപുരം
  • 2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് - കൊല്ലം

Related Questions:

കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?
2024 ൽ ലോക വ്യാപാര സംഘടനയിലെ ഇന്ത്യയുടെ അംബാസഡർ ആയി നിയമിതനായത് ആര് ?
കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ ഏത് മേഖലയിലാണ് പ്രശസ്തനായത് ?