App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വൻറി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം താഴെ പറയുന്നതിൽ ആരാണ് ?

(i) സജന സജീവൻ 

(ii) ആശ ശോഭന 

(iii) അക്ഷയ എ 

(iv) ജിൻസി ജോർജ്  

Aഎല്ലാം ശരിയാണ്

B(i), (ii) ഉം ശരി

C(i), (ii), (iii) ശരി

D(iii), (iv) ശരി

Answer:

B. (i), (ii) ഉം ശരി

Read Explanation:

• മലയാളി താരം മിന്നു മണിക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ വനിതാ താരങ്ങൾ ആണ് സജന സജീവനും, ആശ ശോഭനയും • വയനാട് സ്വദേശിയാണ് സജന സജീവൻ • തിരുവനന്തപുരം സ്വദേശി ആണ് ആശ ശോഭന


Related Questions:

ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 50 റൺസിന്‌ മുകളിൽ സ്കോർ ചെയ്ത താരം എന്ന റെക്കോർഡ് നേടിയത് ആര് ?
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?
2025 മെയിൽ ഇതിഹാസ ക്രിക്കറ്റിന് അന്ത്യം കുറിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?