App Logo

No.1 PSC Learning App

1M+ Downloads

A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം. 

AA ശരിയാണ്, B എന്നത് A യുടെ ശരിയായ വിശദീകരണമാണ്

BA തെറ്റാണ് എന്നാൽ B ശരിയാണ്

CA യും B യും തെറ്റാണ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. A തെറ്റാണ് എന്നാൽ B ശരിയാണ്

Read Explanation:

  • കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് IT Act 2000-ലെ സെക്ഷൻ 66 പ്രകാരം കുറ്റകരമാണ്.
  • 5 ലക്ഷം രൂപ വരെ പിഴയോ മൂന്നുവർഷം വരെ തടവോ രണ്ടും കൂടിയോ ആണ് ഇതിന് ശിക്ഷയായി നൽകപ്പെടുന്നത്.
  • എന്നാൽ സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തതാണ് എന്ന് തെളിഞ്ഞിരിക്കണം. 

Related Questions:

ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?
Information Technology Act അവസാനമായി ഭേദഗതി ചെയ്ത വര്ഷം?
Under Section 67A of the IT Act, the first time punishment for publishing material containing sexually explicit acts includes:
കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ് ?
ഏത് സാമൂഹ്യമാധ്യമത്തിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് 2021ൽ കേന്ദ്രസർക്കാർ പിൻവലിച്ചത് ?